മൂന്നാം തവണയും തന്റെ സർക്കാരിനെ അധികാരത്തിലെത്തിച്ചതിൽ ജനങ്ങളോട് നന്ദി ; മൻ കി ബാത്തിൽ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി :മൂന്നാം തവണയും തന്റെ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതിൽ ജനങ്ങളോട് സന്തോഷം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ ...