ആലുവയിൽ ഒൻപതാം ക്ലാസുകാരിയെ കാണാനില്ല; അന്വേഷണം ശക്തമാക്കി പോലീസ്
ആലുവ: ആലുവയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ കാണാനില്ല. അസം സ്വദേശിനി സൽമ ബീഗത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. ആലുവ സ്റ്റാൻഡേർഡ് പോട്ടറീസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് സൽമ. മുട്ടം ...