സത്യം വിജയിച്ചു; മനീഷ് സിസോദിയയുടെ ജാമ്യത്തിന് പിന്നാലെ ക്യാമറയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അതിഷി
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ക്യാമറയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എഎപി ...