അവന്റെ ചെപ്പയ്ക്ക് ഒന്ന് കൊടുക്കായിരുന്നില്ലേ എന്ന് പലരും ചോദിച്ചു; കൂടെ നിന്നു; ആ വീഡിയോ സത്യമായിരുന്നുവെന്ന് മനീഷ
തിരുവനന്തപുരം: അഭിമുഖത്തിനിടെ അവതാരകനോട് ശക്തമായ ഭാഷയിൽ മറുപടി നൽകുന്ന വീഡിയോ പ്രാങ്ക് അല്ലെന്ന് വ്യക്തമാക്കി നടി മനീഷ. പലരും അത് പ്രാങ്ക് അല്ലേ എന്ന് തന്നോട് ചോദിക്കുന്നുണ്ട്. ...