ഒന്നനങ്ങാൻ പോലുമാവാത്ത കുഞ്ഞുമീനാക്ഷിക്ക് താങ്ങാവാൻ ഇനി അപ്പയില്ല ; കഴിഞ്ഞ 8 വർഷത്തിനിടെ കാട്ടാന ചവിട്ടിക്കൊന്ന മൂന്നാമത്തെ ചോലനായ്ക്കനായി മണി
മലപ്പുറം : നിലമ്പൂർ പൂച്ചപ്പാറയിലെ കാടിനുള്ളിലെ അളയിൽ അപ്പയെയും കത്തിരുന്നിരുന്ന 13 വയസ്സുകാരി മീനാക്ഷി ഇനി തനിച്ചാണ്. സെറിബ്രൽ പാൾസി, സൈട്രോ സഫാലസ് അസുഖബാധിതയായതിനാൽ ശരീരം ഒന്ന് ...