നാഗവല്ലിയെ അന്ന് പറ്റിച്ചത് നകുലൻ; ക്ലൈമാക്സിലെ സുരേഷ് ഗോപിയുടെ ഇടപെടലിനെ കുറിച്ച് ബി ഉണ്ണികൃഷ്ണൻ
മലയാളത്തിലെ എക്കാലത്തെയും എവര്‍ഗ്രീന്‍ ചിത്രങ്ങളില്‍ ഒന്നാണ് 1993-ൽ ഫാസിൽ സംവിധാനം ചെയ്ത് മധു മുട്ടം തിരക്കഥ രചിച്ച്, ശോഭനയും മോഹന്‍ലാലും സുരേഷ് ഗോപിയും അടക്കമുള്ള താരങ്ങള്‍ തകര്‍ത്തഭിനയിച്ച ...