കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു; നടനും എഎംവിഐയുമായ മണികണ്ഠന് സസ്‌പെൻഷൻ
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഒറ്റപ്പാലം മോട്ടോർ വാഹനവകുപ്പിലെ എഎംവിഐയും നടനുമായ ഉദ്യോഗസ്ഥനെതിരെ നടപടി. ഒറ്റപ്പാലം ജോയിന്റ് ആർടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ...