Saturday, April 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

”ഞാൻ ആരാണെന്ന് വലുതാകുമ്പോൾ അച്ഛൻ പറഞ്ഞുതരും;” മണികണ്ഠന്റെ മകന് ആശംസകളുമായി മോഹൻലാൽ

by Brave India Desk
Mar 19, 2023, 09:11 am IST
in Cinema, Kerala, Entertainment
Share on FacebookTweetWhatsAppTelegram

നടൻ മണികണ്ഠന്റെ മകന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. മണികണ്ഠനൊപ്പം നിന്നാണ് മോഹൻലാൽ ആശംസകൾ അറിയിച്ചത്. ” ഹാപ്പി ബർത്ത്‌ഡേ ഇസൈ മണികണ്ഠൻ. ഒരുപാട് സ്‌നേഹത്തോടെ പ്രാർത്ഥനയോടെ… ഞാൻ ആരാണെന്ന് കുറച്ച് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞുതരും. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും ഈശ്വരൻ തരട്ടെ” എന്ന് മോഹൻലാൽ വീഡിയോയിൽ പറഞ്ഞു.

വീഡിയോ കാണാം

Stories you may like

അലക്കുകൊട്ടകളും ബക്കറ്റുകളും ഷൂ ബോക്സുകളുമായി ക്യാമ്പസിലേക്ക് വിദ്യാർത്ഥികൾ: വീഡിയോ വൈറലാകുന്നു

പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്; നിങ്ങൾ ഇവിടെ തന്നെ കാണും; ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ

അവന്റെ ജീവിതത്തിൽ അവന് കിട്ടും ഏറ്റവും വലിയ ബർത്ത്‌ഡേ സമ്മാനമായിരിക്കും ഇത് എന്ന് മണികണ്ഠൻ പറഞ്ഞു. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. നിരവധി പേരാണ് കുഞ്ഞ് ഇസൈയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

Tags: MOHANLALmanikandanViral video
ShareTweetSendShare

Discussion about this post

Latest stories from this section

കോഴിക്കോട് പ്രമുഖ വസ്ത്രവ്യാപാരശാലയിൽ തീപിടുത്തം; അഗ്നിശമനസേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തി

സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചു; ഉത്തരവ് പുറത്തിറക്കി തദ്ദേശ വകുപ്പ്

കൊച്ചിയിൽ വാതകചോർച്ച; ഇടപ്പള്ളി, കളമശ്ശേരി, കാക്കനാട് മേഖലകളിൽ രൂക്ഷഗന്ധം; ചോർച്ച അപകടകരമല്ലെന്ന് അധികൃതർ

മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നടത്തിയ മുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹം; വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ദേശീയ തലത്തിൽ നടത്തണം: അർജ്ജുൻ റാം മേഘ് വാൾ

Next Post

ബംഗ്ലാദേശിന് ഇന്ത്യയുടെ കൈത്താങ്ങ്; 377 കോടി രൂപയുടെ ഡീസൽ പൈപ്പ് ലൈൻ സമർപ്പിച്ച് പ്രധാനമന്ത്രി; ബംഗ്ലാദേശിന്റെ വിഹിതവും ഗ്രാന്റ് അടിസ്ഥാനത്തിൽ ഇന്ത്യ നൽകും

Latest News

കോഴിക്കോട് പ്രമുഖ വസ്ത്രവ്യാപാരശാലയിൽ തീപിടുത്തം; അഗ്നിശമനസേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തി

സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചു; ഉത്തരവ് പുറത്തിറക്കി തദ്ദേശ വകുപ്പ്

രാജ്യത്തെ 11-ാമത് വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് ഇന്ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

രാഷ്ട്രീയ നേതാവായതിനാൽ ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ട്; മാനനഷ്ടക്കേസിൽ നേരിട്ട് ഹാജരാവുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് രാഹുൽ ഗാന്ധി; ഹർജി ഇന്ന് പരിഗണിക്കും

കൊച്ചിയിൽ വാതകചോർച്ച; ഇടപ്പള്ളി, കളമശ്ശേരി, കാക്കനാട് മേഖലകളിൽ രൂക്ഷഗന്ധം; ചോർച്ച അപകടകരമല്ലെന്ന് അധികൃതർ

ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി പിഴ; കോച്ച് വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്, അഞ്ച് ലക്ഷം പിഴ; ടീമും കോച്ചും പരസ്യക്ഷമാപണം നടത്തിയില്ലെങ്കിൽ പിഴത്തുക ഉയരുമെന്നും അച്ചടക്ക സമിതി

നിറഞ്ഞാടി ഗിൽ; ധോണിപ്പടയെ തകർത്ത് ടൈറ്റാൻസ്

റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ചു; സംഭവം പാകിസ്താനിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies