manipoor

അനധികൃത കുടിയേറ്റം തടയണം; മണിപ്പൂർ അതിർത്തിയിൽ ഒമ്പത് കിലോമീറ്റർ വേലി കെട്ടി സൈന്യം

ഇംഫാൽ: മണിപ്പൂരിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ 9.214 കിലോമീറ്റർ നീളമുള്ള വേലി കെട്ടാനുള്ള പദ്ധതി പൂർത്തിയാക്കി ഭാരതം. അതിർത്തി ഗ്രാമമായ മോറെയിൽ ആണ് ഇന്ത്യ വേലി കെട്ടുന്നത് . ...

സെപ്റ്റംബർ 28 മണിപ്പൂരിൽ ആക്രമണ സാധ്യത; മ്യാന്മറിൽ നിന്നും 900 കുക്കി തീവ്രവാദികൾ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോർട്ട്..

മണിപ്പൂർ: മ്യാൻമാറിൽ നിന്നും ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ പുതുതായി ട്രെയിനിങ് കിട്ടിയ 900 ത്തോളം കുക്കി തീവ്രവാദികൾ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് സൈന്യം മേഖലയിൽ ...

പതിനൊന്നായിരം എഫ് ഐ ആറുകൾ, 500 അറസ്റ്റ് ; മണിപ്പൂർ സമാധാനത്തിലേക്ക് തിരിച്ചു വരുകയാണെന്ന് വെളിപ്പെടുത്തി മോദി

ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ 11,000 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായും 500 പേരെ അറസ്റ്റ് ചെയ്തതായും രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനിടെ രാജ്യസഭയിൽ സംസാരിച്ച പ്രധാനമന്ത്രി ...

മണിപ്പൂരിലും ​ഗോവയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രണ്ട് സംസ്ഥാനങ്ങളായ മണിപ്പൂരിലും ​ഗോവയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി. ഗോവയിൽ സർക്കാർ രൂപീകരണത്തിനൊരുങ്ങുകയാണ് ബിജെപി. ബിജെപി മന്ത്രിസഭ ...

മ​ണി​പ്പൂ​രി​ൽ വൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട : പിടിച്ചെടുത്തത് 500 കോ​ടി​യു​ടെ മയക്കുമരുന്ന്

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. 54 കി​ലോ ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റും 154 കി​ലോ​ഗ്രാം ഐ​സ് മെ​ത്തു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​സാം റൈ​ഫി​ൾ ന​ട​ത്തി​യ ...

മണിപ്പൂരില്‍ കോൺ​ഗ്രസിന് കനത്ത തിരിച്ചടി; കോണ്‍ഗ്രസ് അധ്യക്ഷനും എട്ട് എം.എല്‍.എമാരും രാജിവെച്ചു, ബി.ജെ.പിയിലേക്കെന്ന് സൂചന

ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്തോജവും ഇദ്ദേഹത്തോടൊപ്പം എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും രാജിവെച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist