ആരുടെ മുഖത്തും സന്തോഷമില്ല,സിനിമയിൽ നിന്നും മാറ്റുമെന്ന് കരുതി; മഞ്ജു വാര്യയുടെ വാക്കുകൾ
കൊച്ചി: ആദ്യവരവിലും രണ്ടാം വരവിലും മലയാളികൾ ഇത്രയേറെ നെഞ്ചിലേറ്റിയ നടി വേറെയുണ്ടോയെന്ന് സംശയമാണ്. അത്രയ്ക്കും മഞ്ജുവാര്യറെന്ന താരത്തെ മലയാളികൾ സ്‌നേഹിക്കുന്നു. മലയാളത്തിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ചെയ്തും,നല്ല കൊമേർഷ്യൽ ...