ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; അന്ന് രക്ഷിച്ചത് അമ്മ; തുറന്നുപറച്ചിലുമായി മഞ്ജു പിള്ള
എറണാകുളം: മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ദീർഘനാളായി സിനിമയിൽ ഉണ്ടെങ്കിലും അടുത്തിടെയാണ് താരം മുൻനിര നടിമാരുടെ പട്ടികയിലേക്ക് കടന്നുവന്നത്. ഇതിന് ശേഷം താരത്തിന്റെ വിശേഷങ്ങൾ വലിയ ...