ഏറ്റവും വലിയ സമ്പത്ത് ഇതാണ്; മഞ്ജു വാര്യരുടെ പോസ്റ്റ് ചർച്ചയാകുന്നു
കൊച്ചി: മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറെന്ന വിളിപ്പേരുള്ള മഞ്ജുവാര്യർ സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ചർച്ചയാവുന്നു. നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് മനസമാധാനമാണ്. എന്നാണ് മഞ്ജുവാര്യർ കുറിച്ചിരിക്കുന്നത്. ...









