അന്തരിച്ച പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ആദരാഞ്ജലി നേർന്ന് ലോക നേതാക്കൾ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തെ തുടർന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാഷ്ട്രത്തലവന്മാരും നേതാക്കളും അനുശോചനം രേഖപ്പെടുത്തി. മാലിദ്വീപും അഫ്ഗാനിസ്ഥാനും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലെ ...