മാന്നാർ ജയന്തി വധക്കേസ്: ഭർത്താവിന് വധശിക്ഷ ; കേസിൽ വിധി പറയുന്നത് 20 വർഷങ്ങൾക്ക് ശേഷം
ആലപ്പുഴ : മാന്നാർ ജയന്തി വധക്കേസിൽ വധശിക്ഷ വിധിച്ച് കോടതി. ജയന്തിയുടെ ഭർത്താവ് കുട്ടിക്കൃഷ്ണനാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. മാവേലിക്കര അഡീഷണൽ ജില്ലാ സെക്ഷൻസ് കോടതിയുടേതാണ് വിധി. 2004 ...