അസഹിഷ്ണുതാ വിവാദം; ആമിര്‍ ഖാന്റേത് അഹങ്കാരം നിറഞ്ഞ പ്രസ്താവനയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍
ഡല്‍ഹി: അസഹിഷ്ണുത സംബന്ധിച്ച് ആമിര്‍ ഖാന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ആമിര്‍ ഖാന്റേത് അഹങ്കാരം നിറഞ്ഞ പ്രസ്താവനയാണെന്ന് പരീക്കര്‍ പറഞ്ഞു. ആമിറിന്റെ പേരെടുത്തു ...