”ഹെൽമെറ്റ് ഊരിയതും മുഖത്തടിച്ചു, അടികൊണ്ട് മനോഹരൻ വിറയ്ക്കുകയായിരുന്നു;” തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ദൃക്‌സാക്ഷി പറയുന്നതിങ്ങനെ
കൊച്ചി : തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദൃക്‌സാക്ഷിയായ സ്ത്രീ. മനോഹരനെ പോലീസ് പിടിച്ചുനിർത്തി മുഖത്ത് അടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ...