അഭി പിക്ചർ ബാക്കി ഹെ; ഒന്നും അവസാനിച്ചിട്ടില്ലെന്ന സൂചനയുമായി മുൻ കരസേനാ മേധാവി
ന്യൂഡൽഹി: പാകിസ്താനെതിരെയുള്ള തിരിച്ചടി അവസാനിച്ചിട്ടില്ലെന്ന സൂചന നൽകി മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ.പാകിസ്താനിലെ ഭീകരാക്രമണ കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെയാണ് ഒന്നും അവസാനിച്ചിട്ടില്ലെന്നും പടം ...