അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന ഗ്രാമങ്ങള്‍ നിർമ്മിക്കുന്നു ; വന്‍ തന്ത്രം, കരുതിയിരിക്കണമെന്ന് ലഫ്നന്റ് ജനറലിന്റെ മുന്നറിയിപ്പ്
ഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന പുതിയ ഗ്രാമങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നും അത് അവരുടെ സൈനികതന്ത്രത്തിന്റെ ഭാഗമാണെന്നും കിഴക്കന്‍ മേഖലയുടെ സൈനിക കമാന്‍ഡര്‍ ലഫ്നന്റ് ജനറല്‍ മനോജ് പാണ്ഡേ. ...







