താലിബാനിസം വരുന്നുണ്ട്…നമുക്ക് മാനവസംഗമങ്ങള്‍ വേണ്ടേ…?
മനു എറണാകുളം അവന്‍ പല രൂപത്തിലും വരും...ഒളിച്ചിരുന്നു ചാടി വീണ് ആളെകൊല്ലും സദാചാര പോലിസായി..പ്രതിരോധ മരുന്നുകള്‍ കുത്തിവെക്കുന്നതിനെതിരയുള്ള വാറോലയുമായി...പര്‍ദയിടാത്ത ഭാര്യയുടെ മുഖമുള്ള കുടുംബചിത്രം ഫേസ്ബുക്കിലിട്ട സിനിമ നടന് ...