ലൈംഗിക തൊഴിലാളിയാണെന്ന് പറഞ്ഞ് ഹണിട്രാപ്പ്; മരട് അനീഷിന്റെ സഹോദരനും ഭാര്യയുമടക്കം പിടിയിൽ
തൃപ്പൂണിത്തുറ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ 5 പേർ ഹണിട്രാപ്പ് കേസിൽ അറസ്റ്റിൽ. അനീഷിന്റെ ഇളയസഹോദരൻ ആഷിക്ക് ആന്റണി(33)ആഷിക്കിന്റെ ഭാര്യ നേഹ(35) ആഷിക്കിന്റെ ...