Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മാറാട് അരയ സമാജത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ ഒരു ഖേദവുമില്ല‘: ലൈബ്രറി, പുസ്തകങ്ങൾ എന്നിവ എന്താണെന്ന് അറിയാത്ത ഫാസിസ്റ്റ് കൂട്ടങ്ങൾ ‘ഇയാൾ ഇതാ സംഘിയായി‘ എന്ന് വിളിച്ചുകൂവിയാൽ വകവെക്കില്ലെന്ന് ജോയ് മാത്യു

‘പാർട്ടി പ്രഭുക്കളായ മൊയന്തുകൾ എറിഞ്ഞുകൊടുക്കുന്ന കാപ്സ്യൂൾ വിഴുങ്ങികളാകുക എന്നല്ല അർത്ഥം‘

by Brave India Desk
Apr 30, 2023, 12:39 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: മാറാട് അരയ സമാജത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ ഒരു ഖേദവുമില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ലൈബ്രറി, പുസ്തകങ്ങൾ എന്നിവ എന്താണെന്ന് അറിയാത്ത ഫാസിസ്റ്റ് കൂട്ടങ്ങൾ ‘ഇയാൾ ഇതാ സംഘിയായി‘ എന്ന് വിളിച്ചുകൂവിയാൽ വകവെക്കില്ലെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു.

മാറാട് അരയ സമാജം കെട്ടിടത്തിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടന ചടങ്ങിൽ ശരിക്കും വരേണ്ടിയിരുന്നത് സിപിഎമ്മുകാരിയായ കോഴിക്കോട് മേയർ ബീന ഫിലിപ്പ് ആയിരുന്നു. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന പാർട്ടി ആ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും മേയറെ വിലക്കി. പാർട്ടിപ്പേടി കൊണ്ടാണ് മേയർ മഹതി വരാതിരുന്നത് എന്ന് ആർക്കാണറിയാത്തതെന്നും ജോയ് മാത്യു ചോദിക്കുന്നു.

Stories you may like

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

എന്നാൽ എനിക്ക് അത്തരം യാതൊരു പേടിയും ഇല്ല. ഞാൻ ഏറെ സന്തോഷത്തോടെയാണ് ലോകത്തിലേറ്റവും പ്രയാസമേറിയ തൊഴിലുകളിൽ ഒന്നായ മൽസ്യബന്ധനത്തിൽ ഏർപ്പെടുന്നവർ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തത്. മറക്കരുത്, കുറച്ചു നാൾ മുമ്പ് പ്രളയത്തിൽ മുങ്ങിയ മനുഷ്യരെ രക്ഷപ്പെടുത്താൻ കടലിന്റെ മക്കൾ കാണിച്ച ആ വലിയ മനസ്സിനെ. അങ്ങിനെ മറക്കുന്നുവെങ്കിൽ നിങ്ങൾ മലയാളിയല്ല കൊലയാളിയാണെന്നും ജോയ് മാത്യു പറയുന്നു. അതുകൊണ്ട് തന്നെയാണ് മുറിവുകൾ ഉണങ്ങിയ മാറാട് ഞാൻ പോയത്. പോയതിൽ ഒരു ഖേദവും ഇല്ല. കടലിന്റെ മക്കൾ വിളിച്ചാൽ ഇനിയും പോകുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മറ്റുള്ളവരുമായി ഇടപെടുന്നതിൽ നിന്നും വിലക്ക് കൽപിക്കുന്നതാണ് ഫാസിസം. ആരുടെയും വോട്ട് നോക്കിയല്ല ഞാൻ ജീവിക്കുന്നത്. എന്നാൽ വിയോജിപ്പുകൾ യാഥാർഥ്യമാണ്. അത് തുറന്നു പറയുകയും വേണം. എന്ന് വെച്ചാൽ പാർട്ടി പ്രഭുക്കളായ മൊയന്തുകൾ എറിഞ്ഞുകൊടുക്കുന്ന കാപ്സ്യൂൾ വിഴുങ്ങികളാകുക എന്നല്ല അർത്ഥമെന്നും ജോയ് മാത്യു പറയുന്നു.

പാർട്ടിപ്പേടിയുള്ള മേയറെപ്പോലെ എനിക്ക് ഇരട്ടത്താപ്പില്ല. ഇനി ഫാസിസ്റ്റു പാർട്ടി മീറ്റിങ്ങിന് വിളിച്ചാലും ഞാൻ പോകും. കാരണം എവിടെ പോകുന്നു എന്നതിലല്ല കാര്യം. പോകുന്നിടത്ത് എന്ത് പറയുന്നു എന്നതിലാണ് കാര്യം. അത് ഈ ഫാസിസ്റ്റു പാർട്ടി മണ്ടന്മാരോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുത്താൽ നന്നായേനെ എന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Tags: cpimmaradjoy mathewAraya Samajam
Share22TweetSendShare

Latest stories from this section

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

Discussion about this post

Latest News

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies