മരട് ഫ്‌ളാറ്റ് പൊളിക്കലിലും അഴിമതി ആരോപണം; ടെന്‍ഡര്‍ നടപടിയില്‍ വഴിവിട്ട ഇടപെടല്‍ നടന്നതായി പരാതി
മരട് ഫ്‌ളാറ്റുകളുടെ പൊളിക്കല്‍ നടപടിയിലും അഴിമതി നടന്നതായി ആരോപണം. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്നതിന് പ്രോംട് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നതായാണ് മറ്റു കമ്പനികളുടെ ആരോപണം. ...