64 കോടി രൂപ ചെലവിട്ട് കേന്ദ്രസർക്കാർ നിർമ്മിച്ച ഡിറ്റെൻഷൻ സെന്റർ ; തടവിൽ കഴിയുന്നത് രോഹിംഗ്യൻ അഭയാർത്ഥികൾ ; കൂട്ട നാടുകടത്തലിനൊരുങ്ങി അസം സർക്കാർ
യുഎസിൽ ഡൊണാൾഡ് ട്രംപ് സർക്കാർ അധികാരത്തിലെത്തിയതോടെ ലോകം മുഴുവൻ ചർച്ചയായ വിഷയമാണ് കൂട്ട നാടുകടത്തൽ. അനധികൃതമായി രാജ്യത്ത് കൂടിയേറിയ ആയിരക്കണക്കിന് പേരെയാണ് ഇതുവരെയായി ട്രംപ് സർക്കാർ അമേരിക്കയിൽ ...