നാലോ അഞ്ചോ തീപ്പെട്ടിക്കൊള്ളി മതി; അറിയാതെ പോവല്ലെ ഈ ഉപായം; പാറ്റയും ഈച്ചയും വീട്ടിൽ നിന്നും പറപറക്കും
എല്ലാ വീടുകളിലെയും പ്രധാന പ്രശ്‌നക്കാർ ആണ് ഈച്ചകളും പാറ്റകളും. വീട് എത്ര വൃത്തിയാക്കി ഇട്ടാലും ഇവ പോകില്ല. അടുക്കളയിലും പരിസരങ്ങളിലും ആണ് ഇവയുടെ ശല്യം കൂടുതലായി കാണാറുള്ളത്. ...