മത്തായിയുടെ റീപോസ്റ്റ്മോർട്ടം : ആദ്യ തവണ രേഖപ്പെടുത്താത്ത മുറിവുകൾ കണ്ടെത്തി
പത്തനംതിട്ട : വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ റീ പോസ്റ്റുമോർട്ടം ആരംഭിച്ചു.ഇൻക്വസ്റ്റ് പൂർത്തിയാക്കിയതിനു ശേഷം ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ ...