ഫാൻ ബോയ് ആയി വന്ന ചെക്കനെ കളിയാക്കിവിട്ടു, അവന്റെ മാസ് തിരിച്ചുവരവും പറഞ്ഞ മറുപടിയും കേട്ട് തകർന്നിരുന്നു; ഇതിഹാസത്തിന് സംഭവിച്ചത് നാണക്കേട്
വർഷങ്ങൾക്ക് മുമ്പാണ്, ഇതിഹാസ ബാറ്റ്സ്മാനായി മാറുന്നതിന് മുമ്പ് അന്നത്തെ യുവതാരം ബ്രയാൻ ലാറ ഒരു കൗണ്ടി ഗെയിം കളിക്കുകയായിരുന്നു. അദേഹത്തെ ഒരുപാട് ഇഷ്ടപെട്ടതിനാൽ താരത്തിൽ നിന്ന് ഒരു ...