‘മത്സരിക്കാനില്ല,എസ്പി-ബിഎസ്പി സഖ്യത്തിന്റെ വിജയത്തിന് പിന്തുണ നല്‍കും’:മായാവതി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഉത്തര്‍ പ്രദേശിലെ എസ്.പി - ബി.എസ്.പി സഖ്യത്തിന്റെ വിജയത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും മായാവതി വ്യക്തമാക്കി. 'ഏത് സീറ്റില്‍ മത്സരിച്ചാലും ...