സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഫലം: ബിജെപിയ്ക്കും എഎപിയ്ക്കും 3 വീതം സീറ്റുകൾ: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഭരണം ബിജെപിയ്ക്ക് ലഭിച്ചേക്കും
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. കോടതി ഉത്തരവിനെ തുടർന്നാണ് 103 ദിവസങ്ങൾക്ക് ശേഷം ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫലം ...