‘മീശ’ പിന്‍വലിക്കണമെന്നുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി
വിവാദമായ നോവല്‍ 'മീശ' പിന്‍വലിക്കണമെന്ന് പറഞ്ഞ് സമര്‍പ്പിച്ച് ഹര്‍ജി സുപ്രീം കോടതി തള്ളി. നോവല്‍ പിന്‍വലിക്കേണ്ടതില്ലെന്നും എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ലെന്നുമായിരുന്നു കോടതി വിധി. നോവലിലെ ചില ഭാഗങ്ങള്‍ ...