വയനാട് ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ധനസഹായം വായ്പ തിരിച്ചടവിലേക്ക് പിടിച്ചു ; സെൻട്രൽ ബാങ്കിനെതിരെ പരാതി
വയനാട് : വയനാട് ദുരന്ത ബാധിതർക്ക് സർക്കാർ നൽകിയ ധനസഹായ തുകയിൽ നിന്നും വായ്പ തിരിച്ചടവ് പിടിച്ചു എന്ന പരാതിയുമായി ദുരന്തബാധിതൻ. സെൻട്രൽ ബാങ്കിനെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. ...