മണിക്കൂറുകൾ പിന്നിടുന്നു; ഞെഞ്ചുലഞ്ഞ് നാട്; കണ്ടെത്തിയത് 73 മൃതദേഹങ്ങൾ; തിരിച്ചറിഞ്ഞത് 40 പേരെ
വയനാട്: മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പെട്ട് മരിച്ചവരിൽ 73 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 40 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇനിയും നിരവധി പേർ പല മേഖലകളിലായി കുടുങ്ങിക്കിടക്കുന്നുവെന്നാണ് ...