ഇടതുകോട്ട തകര്‍ത്ത് കോണ്‍ഗ്രസിന്റെ യുവനേതാവ് വിഷ്ണുനാഥ്; വീഴ്ത്തിയത് നിലവിലെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ
കൊല്ലം : ഇടതുപക്ഷത്തിന്റെ കോട്ട തകർത്ത് നിലവിലെ മന്ത്രിയെ തന്നെ 6137 വോട്ടുകള്‍ക്ക് വീഴ്ത്തിയാണ് പി.സി. വിഷ്ണുനാഥിന്റെ കുതിപ്പ്. കുണ്ടറയുടെ സ്വന്തം ജെ. മേഴ്സിക്കുട്ടിയമ്മയെയാണ് വിഷ്ണുനാഥ് തറപറ്റിച്ചത്. ...