Metroman E Sreedharan

‘കെ – റെയില്‍ കേരളത്തെ വിഭജിക്കുന്ന ‘ചൈന മതിൽ; പദ്ധതി സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധം’: ഇ. ശ്രീധരന്‍

കൊല്ലം: കെ-റെയിലിൽ പദ്ധതി സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് ബി.ജെ.പി നേതാവ് ഇ. ശ്രീധരന്‍. സില്‍വര്‍ ലൈനിന്റെ ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് കെ - റെയില്‍ നിര്‍മാണം നടന്നാല്‍ ...

മെട്രോമാന്റെ ഇളകാത്ത ഉറപ്പിൽ മധുരവീരൻ കോളനിയിൽ വൈദ്യുതി വെളിച്ചം എത്തി; തിരഞ്ഞെടുപ്പി‍ൽ തോറ്റെങ്കിലും വാക്കുപാലിച്ച് ഇ.ശ്രീധരൻ

പാലക്കാട് : പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മെട്രോമാൻ ഇ. ശ്രീധരൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കുന്നതിൽ പ്രതിജ്ഞാബന്ധനാണെന്ന് തെളിയിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ...

മെട്രോമാൻ ഇ ശ്രീധരൻ തുറന്നവെച്ച ഓഫിസ് പൂട്ടിക്കെട്ടേണ്ടിവരുമെന്ന് പറഞ്ഞ് പരിഹസിച്ച് ചാനൽ അവതാരകൻ

പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുൻപാണ് പാലക്കാട് ബിജെപി സ്ഥാനാർത്ഥിയെ അവഹേളിക്കുന്ന രീതിയിൽ ട്വന്റി ഫോർ ചാനൽ അവതാരകൻ അരുണിൻറെ പ്രസ്താവന. ചാനലിലെ പ്രമുഖ അവതാരകരായ ശ്രീകണ്ഠൻ ...

പാലക്കാട് മൂത്താൻതറയിലെ മുഴുവൻ വോട്ടും മെട്രോമാന്: പ്രദേശത്തെ വോട്ടെണ്ണിയപ്പോൾ ഇടത് വലത് പാർട്ടികൾക്ക് പൂജ്യം വോട്ട്: മെട്രോമാൻ വിജയത്തിലേക്ക്

പാലക്കാട്: പാലക്കാട് മൂത്താൻതറ പ്രദേശത്തെ മുഴുവൻ വോട്ടുകളും മെട്രോമാൻ ഇ ശ്രീധരന്. പാലക്കാട് നഗരസഭാ പ്രദേശത്തുള്ളാ മൂത്താൻതറ ആർ എസ് എസ് ശക്തികേന്ദ്രമാണ്. ഈ ബൂത്തുകളിൽ ഒരൊറ്റ ...

പാലക്കാട് ഇ ശ്രീധരൻ 3539 വോട്ടിനു ലീഡ് ഉയർത്തിയിരിക്കുന്നു

  പാലക്കാട്:  യുഡിഎഫ് നു വ്യക്തമായ സ്വാധീനമുള്ള മേഖലയിലാണ് ബിജെപി യുടെ ഇ ശ്രീധരൻ 3539 വോട്ടിന്റെ വ്യക്തമായ ലീഡ് നേടി മുന്നേറുന്നത്. വോട്ടെണ്ണൽ തുടങ്ങി ഇത് ...

”ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തില്‍ ഉണ്ടാകും, വികസനം, വ്യവസായം എന്നിവയാണ് തന്റെ രാഷ്ട്രീയം; സംസ്ഥാനവും രാജ്യവും നന്നാവണമെങ്കില്‍ ബിജെപിയെ പ്രോത്സാഹിപ്പിക്കണം”. ഇ ശ്രീധരന്‍

പാലക്കാട്:  ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തില്‍ തന്നെ ഉണ്ടാവുമെന്നും, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരന്‍ വ്യക്തമാക്കി.'' വികസനം, വ്യവസായം എന്നിവയാണ് ...

‘മെട്രോമാന്‍ ശരി, പ്രളയം മനുഷ്യ നിര്‍മ്മിതം’; പിണറായി സർക്കാരിന് തിരിച്ചടിയായി ഇ ശ്രീധരന്റെ നിരീക്ഷണം ശരിവെക്കുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാന സര്‍ക്കാരിന്‌ കനത്ത തിരിച്ചടി. മെട്രോമാന്‍ ശരിയെന്നും 2018-ലെ പ്രളയം മനുഷ്യ നിര്‍മ്മിതമായിരുന്നുവെന്ന്‌ വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത്. മെട്രോമാൻ ഇ ശ്രീധരന്റെ നിരീക്ഷണം ശരിവെക്കുന്ന കണ്ടെത്തലുകളാണ് ...

പാലാരിവട്ടം പാലം തുറന്നു; മെട്രോമാന് മന്ത്രിയുടെ അഭിനന്ദനം

കൊച്ചി: മെട്രോമാന്‍ ശ്രീധരന്റെ നേതൃത്വത്തില്‍ പാെളിച്ചുപണിത പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. വൈകുന്നേരം നാലുമണിയോടയാണ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോ​ഗിക പരിപാടികളൊന്നുമുണ്ടായിരുന്നില്ല.ഡി ...

പിണറായിയെക്കാളും ഉമ്മന്‍ ചാണ്ടിയെക്കാളും മുഖ്യമന്ത്രിയാകാന്‍ യോ​ഗ്യന്‍ ഇ ശ്രീധരൻ: തൃപ്പൂണിത്തുറയിൽ മത്സരിച്ചേക്കും

തൃശ്ശൂര്‍: പിണറായിയെക്കാളും ഉമ്മന്‍ ചാണ്ടിയെക്കാളും മുഖ്യമന്ത്രിയാകാന്‍ യോ​ഗ്യന്‍ ഇ ശ്രീധരനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത് ഇ.ശ്രീധരനേയും ജേക്കബ് ...

സമുദായ സ്‌പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമമെന്നാരോപിച്ച് മെട്രോമാൻ ഇ.ശ്രീധരനെതിരെ പൊലീസില്‍ പരാതി

കൊച്ചി: വിവാദ പ്രസ്‌താവനകളിലൂടെ സമുദായ സ്‌പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ.ശ്രീധരനെതിരെ പൊലീസില്‍ പരാതി. കൊച്ചി സ്വദേശി അനൂപാണ് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ ശ്രീധരനെതിരെ ...

‘ശ്രീധരന്‍ മുഴുവന്‍ രാജ്യത്തിന്റേതുമാണ്’ ഇ. ശ്രീധരന്റെ ബിജെപി പ്രവേശത്തിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് , എതിർപ്പുമായി പാർട്ടി

ന്യൂഡല്‍ഹി∙ മെട്രോമാന്‍ ഇ. ശ്രീധരന്റെ ബിജെപി പ്രവേശത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ. സജീവരാഷ്ട്രീയത്തിലേക്കുള്ള ഇ. ശ്രീധരന്റെ വരവിനെ സ്വാഗതം ചെയ്യാന്‍ ഒരാള്‍ ബിജെപി അനുഭാവി ...

പാർട്ടി പറഞ്ഞാൽ മത്സരിക്കും, കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബി ജെ പി വരണമെന്ന് ഇ ശ്രീധരന്‍: വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക്

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ ബി ജെ പിയില്‍ ചേരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രഖ്യാപനം. സുരേന്ദ്രന്റെ വാര്‍ത്തസമ്മേളനത്തിന് പിന്നാലെ ബിജെപിയില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist