പാലക്കാട്: പാലക്കാട് മൂത്താൻതറ പ്രദേശത്തെ മുഴുവൻ വോട്ടുകളും മെട്രോമാൻ ഇ ശ്രീധരന്. പാലക്കാട് നഗരസഭാ പ്രദേശത്തുള്ളാ മൂത്താൻതറ ആർ എസ് എസ് ശക്തികേന്ദ്രമാണ്. ഈ ബൂത്തുകളിൽ ഒരൊറ്റ വോട്ടുപോലും മറ്റു പാർട്ടികൾക്ക് പോയിട്ടില്ല.
പാലക്കാട് മെട്രോമാൻ വ്യക്തമായ വിജയത്തിലേക്ക് കുതിയ്ക്കുകയാണ്. നിലവിൽ 6000ലധികം വോട്ടുകൾക്കാണ് മെട്രോമാൻ വിജയത്തിലേക്ക് കുതിയ്ക്കുന്നത്.
Discussion about this post