ബസ് ഡ്രൈവർ കാണിച്ച ആക്ഷൻ കണ്ടു; കൺമുന്നിലുള്ള മാലിന്യം കാണുന്നില്ല; മേയർക്ക് കമ്പം കാർ ഓട്ടത്തിലാണെന്ന് വി മുരളീധരൻ
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ. ബസ് തടയാൻ ആണ് മേയർക്ക് താല്‍പ്പര്യമുള്ളത്. നഗരത്തിലെ മാലിന്യം ഇല്ലാതാക്കാന്‍ താല്‍പ്പര്യമില്ലെന്നും ...