MGS Narayanan

“പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി”: എം.ജി.എസ് നാരായണന്‍

“പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി”: എം.ജി.എസ് നാരായണന്‍

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ യുവതി പ്രവേശനത്തിനെതിരെയുള്ള ഭക്തരുടെ വികാരങ്ങള്‍ മാനിക്കാത്തെ സര്‍ക്കാര്‍ നീങ്ങുന്നതിനെതിരെ ...

”ഒന്നാം നൂറ്റാണ്ടില്‍ ബ്രാഹ്മണരെ മാമോദിസ മുക്കി എന്നതൊക്കെ കെട്ടുകഥകള്‍” തങ്ങള്‍ ശ്രഷ്ഠജന്മങ്ങളെന്ന് സ്ഥാപിച്ചെടുക്കാന്‍ വ്യാജചരിത്രങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് എംജിഎസ് നാരായണന്‍

”ഒന്നാം നൂറ്റാണ്ടില്‍ ബ്രാഹ്മണരെ മാമോദിസ മുക്കി എന്നതൊക്കെ കെട്ടുകഥകള്‍” തങ്ങള്‍ ശ്രഷ്ഠജന്മങ്ങളെന്ന് സ്ഥാപിച്ചെടുക്കാന്‍ വ്യാജചരിത്രങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് എംജിഎസ് നാരായണന്‍

കേരളത്തില്‍ ഒന്നാം നൂറ്റാണ്ടില്‍ മതവല്‍ക്കരണം നടന്നതായി ചിലര്‍ പ്രചരിപ്പിക്കുന്നത് തങ്ങള്‍ ശ്രഷ്ഠ ജന്മങ്ങളെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യാജ ചരിത്ര നിര്‍മ്മിതിയാണെന്ന് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. ബ്രാഹ്മണരെ ക്രിസ്തുമതത്തിലേക്കു ...

”പിണറായി മൂന്നാംകിട രാഷ്ട്രീയക്കാരന്‍” കമ്യുണിസ്റ്റുകാര്‍ അധികാരത്തില്‍ വരുന്നത് അപകടമെന്നും എം.ജിഎസ് നാരായണന്‍, ‘മോദി ഭരണപ്രാപ്തിയുള്ള ആള്‍’-വീഡിയൊ

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാംകിട രാഷ്ട്രീയക്കാരനാണെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ എംജിഎസ് നാരായണന്‍. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എംജിഎഎസിന്റെ പരാമര്‍ശങ്ങള്‍. അദ്ദേഹം അധികാരത്തില്‍ വന്നാല്‍ ...

ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം നില നില്‍ക്കണമെന്ന് ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാരെന്ന് എം.ജി.എസ്. നാരായണന്‍

കോഴിക്കോട്: ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം നില നില്‍ക്കണമെന്ന് ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാരെന്നു എം.ജി.എസ്. നാരായണന്‍. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമായി ഇന്ത്യന്‍ ദേശീയത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ...

ഓര്‍ഗനൈസറിന്റെ ‘ശാന്തിതേടി’, സമാധാന ശ്രമങ്ങള്‍ക്ക് താന്‍ ഒപ്പമുണ്ടാകുമെന്ന് എംജിഎസ് നാരായണന്‍

കോഴിക്കോട്: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ദേശീയമാധ്യമമായ ഓര്‍ഗനൈസറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് താന്‍ ഒപ്പമുണ്ടാകുമെന്ന് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. നിരന്തര ശ്രമങ്ങളിലൂടെ സമാധാനം പുന:സ്ഥാപിക്കണമെന്നും ...

‘ദേശീയവാദം കഴിഞ്ഞെന്ന് കാള്‍ മാര്‍ക്‌സ് കരുതിയതാണ് അദ്ദേഹത്തിന് പറ്റിയ വിഡ്ഢിത്തം, ലെനിനാണ് മാര്‍ക്‌സിസത്തെ കൊന്നത്’ ഡോ. എംജിഎസ് നാരായണന്‍

കോഴിക്കോട്: ദേശീയവാദം കഴിഞ്ഞെന്ന് കാള്‍ മാര്‍ക്‌സ് കരുതിയതാണ് അദ്ദേഹത്തിന് പറ്റിയ വിഡ്ഢിത്തമെന്ന് ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍. പാര്‍ട്ടി വേണ്ട, പ്രസ്ഥാനം മതിയെന്നാണ് മാര്‍ക്‌സ് പറഞ്ഞത്. ലോകതൊഴിലാളികളോട് ...

മോദി ഫാസിസ്റ്റാണെന്ന് ആക്ഷേപിക്കുന്നവര്‍ അതിശയോക്തി പ്രയോഗമാണ് നടത്തുന്നതെന്ന് എംജിഎസ് നാരായണന്‍. ‘മോദിയുടേത് അഴിമതിയുടെ കറപുരളാത്ത, കുടുംബ താല്‍പര്യം പോലുമില്ലാത്ത രാഷ്ട്രീയ ചരിത്രം’

  മോദി ഫാസിസ്റ്റാണെന്ന് ആക്ഷേപിക്കുന്നവര്‍ അതിശയോക്തി പ്രയോഗമാണ് നടത്തുന്നതെന്ന് പ്രമുഖ ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. മോദിയുടേത് അഴിമതിയുടെ കറപുരളാത്ത, കുടുംബ താല്‍പര്യം പോലുമില്ലാത്ത രാഷ്ട്രീയ ചരിത്രമാണെന്നും, അധികാരമോഹികളായ ...

‘കേരളീയര്‍ ഇത്ര മന്ദബുദ്ധികളാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു’ എം.ജി.എസ് നാരായണന്‍

‘കേരളീയര്‍ ഇത്ര മന്ദബുദ്ധികളാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു’ എം.ജി.എസ് നാരായണന്‍

തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരും ടി.പത്മനാഭനും എം. മുകുന്ദനുമാണ് മലയാളത്തെ മലയാളമാക്കിയതെന്ന് കേരളത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആരൊക്കെയോ പറയുന്നത് കേട്ടെന്നും അങ്ങനെയെങ്കില്‍ കവികള്‍ക്കും വിജ്ഞാന ...

‘ജാതിയ്ക്കുള്ളില്‍ പരിഷ്‌ക്കരണം നടത്തിയത് കമ്മ്യൂണിസ്റ്റുകളല്ല’  ‘കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ജീവിക്കുന്നത് മതത്തിനുള്ളില്‍’ ശക്തമായ വിമര്‍ശനവുമായി എംജിഎസ് നാരായണന്‍

‘ജാതിയ്ക്കുള്ളില്‍ പരിഷ്‌ക്കരണം നടത്തിയത് കമ്മ്യൂണിസ്റ്റുകളല്ല’ ‘കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ജീവിക്കുന്നത് മതത്തിനുള്ളില്‍’ ശക്തമായ വിമര്‍ശനവുമായി എംജിഎസ് നാരായണന്‍

കൊച്ചി: കേരളത്തില്‍ ജാതിയ്ക്കുള്ളില്‍ പരിക്ഷ്‌കരണം നടത്തിയത് സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ഒന്നുല്ലെന്ന് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. കേരളം ഒരു സെക്യുലര്‍ ദേശമല്ല. കമ്മ്യൂണിസ്റ്റ് എന്ന് പറയുന്നവര്‍ പോലും മതത്തിനുള്ളിലാണ് ...

‘കേരളത്തിലെ മിക്ക എഴുത്തുകാരും സിപിഎമ്മിന്റെ അടിമകള്‍, എതിര്‍ക്കുന്നവരെ ആഭാസന്മാരായി ചിത്രീകരിക്കും’ എംജിഎസ് നാരായണന്‍ തുറന്ന് പറയുന്നു

  കോഴിക്കോട്: കേരളത്തിലെ മിക്ക എഴുത്തുകാരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അടിമകളാണെന്ന് പ്രശസ്ത ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. കൂടെ നില്‍ക്കുന്ന എഴുത്തുകാര്‍ക്ക് മാര്‍ക്സിസ്റ്റുകാര്‍ നല്ല പദവി കൊടുക്കും, അവരെ ...

മാര്‍ക്‌സിസ്റ്റുകളാണ് ഏറ്റവും വലിയ അസഹിഷ്ണുതക്കാരെന്ന് എം.ജി.എസ് നാരായണന്‍

മാര്‍ക്‌സിസ്റ്റുകളാണ് ഏറ്റവും വലിയ അസഹിഷ്ണുതക്കാരെന്ന് എം.ജി.എസ് നാരായണന്‍

കോഴിക്കോട്: മാര്‍ക്‌സിസ്റ്റുകാരാണ് ഏറ്റവും വലിയ അസഹിഷ്ണുതക്കാരെന്ന് ഡോ. എം.ജി.എസ്. നാരായണന്‍. മാര്‍ക്‌സിസ്റ്റുകളോളം അസഹിഷ്്ണുത മറ്റാര്‍ക്കെങ്കിലുമുണ്ട് എന്ന് വിചാരിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് ഭാരതീയ വിചാരകേന്ദ്രം 33ാം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist