MHA

ചൈനാ അതിർത്തിയിൽ റോഡ് നിർമ്മാണത്തിന് വൻ തുക അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; അതിവേഗ സൈനിക നീക്കവും ഗതാഗതവും ലക്ഷ്യം

ഡൽഹി: ചൈനാ അതിർത്തിക്ക് സമീപം റോഡ് നിർമ്മാണത്തിനും നവീകരണത്തിനുമായി വൻ തുക അനുവദിച്ച് കേന്ദ്ര സർക്കാർ. അതിർത്തി മേഖലകളിലെ രണ്ടാം ഘട്ട റോഡ് വികസനത്തിനായി 12,434. 90 ...

ലോക്ക് ഡൗൺ ഇളവുകളിൽ വിശദീകരണവുമായി കേന്ദ്രം; ഗ്രാമങ്ങളിലെ മാളുകൾ ഒഴികെയുള്ള എല്ലാ കടകളും തുറക്കാം, മദ്യശാലകൾക്കും ഇളവില്ല

ഡൽഹി: ലോക്ക് ഡൗൺ സംബന്ധിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകളിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ. ഗ്രാമ പ്രദേശങ്ങളിലെ ഷോപ്പിംഗ് മാളുകൾ ഒഴികെയുള്ള എല്ലാ കടകളും തുറക്കാമെന്ന് ...

കേന്ദ്രം ഇടപെട്ടു: ഇളവുകളിൽ തിരുത്തുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിൽ ഇളവുകളിൽ തിരുത്തുമായി സംസ്ഥാന സർക്കാർ. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം ...

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലഹരി ഉപഭോഗത്തിന് മൂക്കുകയറിട്ട് കേന്ദ്രം; മദ്യത്തിന് പുറമെ പുകയില ഉത്പന്നങ്ങൾക്കും പാൻ മസാലക്കും രാജ്യവ്യാപക നിരോധനം

ഡൽഹി: കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലഹരി ഉത്പന്നങ്ങളുടെ ഉപഭോഗത്തിന് സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. മദ്യത്തിന് പുറമെ പുകയില ഉത്പന്നങ്ങൾക്കും പാൻ മസാലക്കും ...

തുടർച്ചയായ ലോക്ഡൗൺ ലംഘനങ്ങൾ, മതപരമായ സമ്മേളനങ്ങൾ : പശ്ചിമ ബംഗാൾ സർക്കാരിന്റെ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പശ്ചിമ ബംഗാളിൽ തുടർച്ചയായ ലോക്ഡൗൺ ലംഘനങ്ങൾ ഉണ്ടാകുന്നതിന്റെ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ശനിയാഴ്ചയാണ് മമതാ സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് രാജാ ...

ഡൽഹിയിലെ അനധികൃത ആൾക്കൂട്ടം; കർശന നടപടികളുമായി ആഭ്യന്തര മന്ത്രാലയം, കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ലംഘിച്ച് ഡൽഹിയിൽ ആളുകൾ തടിച്ചു കൂടിയ സംഭവത്തിൽ കർശന നടപടികൾ ആരംഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക ...

ഇസ്ലാമിക ഭീകരവാദികൾക്കും ഇടത് തീവ്രവാദികൾക്കും ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ; ആയുധ നിയമത്തിൽ സമഗ്രമായ പരിഷ്കാരത്തിന് നീക്കം, പാകിസ്ഥാനും ചൈനക്കും തിരിച്ചടി

ഡൽഹി: ആയുധങ്ങളുടെ ദുരുപയോഗവും ആയുധക്കടത്തും തടയാൻ ശക്തമായ നീക്കവുമായി കേന്ദ്ര സർക്കാർ. ഇതിനായി 1959ലെ ആയുധ നിയമത്തിൽ സമഗ്രമായ പരിഷ്കാരത്തിന് സർക്കാർ തയ്യാറെടുക്കുന്നതായാണ് വിവരം. വടക്ക് കിഴക്കൻ ...

പാകിസ്ഥാനിൽ നിന്നും പഞ്ചാബ് വഴി ഹെറോയിൻ കടത്ത്; പിന്നിൽ തീവ്രവാദബന്ധമെന്ന് സംശയം, കേസ് എൻ ഐ എക്ക് കൈമാറി

അമൃത്സർ: പാകിസ്ഥാനിൽ നിന്നും പഞ്ചാബ് വഴി കടത്താൻ ശ്രമിച്ച 532 കിലോഗ്രാം ഹെറോയിൻ പിടികൂടിയ സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമെന്ന് സംശയം. കേസ് എൻ ഐ എയ്ക്ക് ...

രാജീവ് കുമാറിനെതിരെ കേന്ദ്രം: രാഷ്ട്രീയക്കാര്‍ക്കൊപ്പം ധര്‍ണ്ണയില്‍ പങ്കെടുത്തത് ചട്ടലംഘനം. ബംഗാള്‍ സര്‍ക്കാര്‍ നടപടിയെടുക്കണം

കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്ത്. ബംഗാള്‍ മുഖ്യമന്ത്രി നടത്തിയ ധര്‍ണ്ണയില്‍ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. കമ്മീഷണര്‍ക്കെതിരെ ബംഗാള്‍ ...

65ന് മുകളിലും 15ന് താഴെയും പ്രായമുള്ളവര്‍ക്ക് നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാന്‍ ആധാര്‍ മാത്രം മതി: സഞ്ചാര നിയമങ്ങളില്‍ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം

ഇന്ത്യയില്‍ 65 വയസ്സിന് മുകളിലുള്ളവരും 15 വയസ്സിന് താഴെയുമുള്ളവര്‍ക്ക് നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലേക്ക് പോകാന്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടിന്റെ ആവശ്യമില്ല. ആധാര്‍ കാര്‍ഡ് മാത്രം മതി. ...

നാടുകടത്തപ്പെട്ട കവി ദൗദ് ഹൈദറിന് വിസ നിഷേധിച്ച് ഇന്ത്യ

ബംഗ്ലാദേശില്‍ നിന്നും നാടുകടത്തപ്പെട്ട കവിയാ ദൗദ് ഹൈദറിന് ഇന്ത്യ വിസ നിഷേധിച്ചു. വിസ കിട്ടാനായി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് ഹൈദറിനെ അറിയിച്ചിട്ടുണ്ട്. ഇത് മൂലം ഇന്ത്യയിലെ ...

ഹാര്‍ദിക് പട്ടേലിന് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ച് കേന്ദ്രം

പടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ നേതാവായ ഹാര്‍ദിക് പട്ടേലിന് നല്‍കിയിരുന്ന വൈ+ വിഭാഗത്തിലുള്ള സുരക്ഷ പിന്‍വലിച്ച് കേന്ദ്രം. ഇന്റലിജന്‍സ് ബ്യൂറോയുടെ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist