സ്യൂട്ട് ധരിച്ച ഒസാമ ബിൻ ലാദൻ ആണ് അസിം മുനീർ ; യുഎസ് വിസ നിരോധിക്കുകയാണ് ചെയ്യേണ്ടതെന്ന് മൈക്കൽ റൂബിൻ
ന്യൂയോർക്ക് : പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. യുഎസ് സന്ദർശന വേളയിലാണ് അസിം മുനീർ വിവാദ ...