അപകടം ഒളിച്ചിരിക്കുന്ന മത്സ്യങ്ങള്‍, മുന്നറിയിപ്പുമായി ഗവേഷകര്‍
മൈക്രോപ്ലാസ്റ്റിക് കണികകള്‍ മനുഷ്യവംശത്തിന് തന്നെ നാശത്തിന് കാരണമായേക്കാമെന്ന കണ്ടെത്തല്‍ അടുത്തിടെയാണ് പുറത്തുവന്നത്. ആരോഗ്യത്തെ രൂക്ഷമായി ബാധിച്ചേക്കാവുന്ന ഈ പ്രശ്‌നത്തിന് തക്കതായ ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ...