ബിഗ് സല്യൂട്ട് മിഗ്-21! ; 62 വർഷത്തെ സേവനത്തിനുശേഷം മിഗ്-21 യുദ്ധവിമാനത്തിന് ഇന്ന് ഔപചാരിക യാത്രയയപ്പ്
ചണ്ഡീഗഡ് : ഇന്ത്യൻ വ്യോമസേനയിൽ 62 വർഷങ്ങൾ നീണ്ട സേവനത്തിന് ശേഷം മിഗ്-21 യുദ്ധവിമാനം ഇന്ന് വിട പറയുകയാണ്. രാജ്യത്തിന്റെ സൈനിക വ്യോമയാന ചരിത്രത്തിലെ സുദീർഘ സേവനത്തിനു ...