ഈ തെറ്റുകൾ ശ്രദ്ധിച്ചാൽ മതി ടൂവീലറിന് എന്നും നല്ല മൈലേജായിരിക്കും
സാധാരണക്കാരുടെ വാഹനമാണ് ടൂവീലറുകൾ. കുറച്ച് ദൂരം ഒന്ന് സ്വതന്ത്രമായി സഞ്ചരിക്കാനോ എവിടെയെങ്കിലും പോകാനോ ടൂവീലർ തന്നെയാണ് രക്ഷ. ഒരു ഇരുചക്രവാഹനം സ്വന്തമാക്കുമ്പോൾ അത് കൊണ്ട് തന്നെ മൈലേജാണ് ...