അനിൽ കുമാർ ഔട്ട്; സിഐടിയു നേതാവിനെ സിപിഎം പുറത്താക്കി; പിവി ശ്രീനിജിൻ എംഎൽഎയ്‌ക്കെതിരെയും നടപടിയുമായി പാർട്ടി
കൊച്ചി: മിനി കൂപ്പർ വിവാദത്തിൽ സിഐടിയും നേതാവ് അനിൽകുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇയാളുടെ അംഗത്വം റദ്ദാക്കാൻ സിപിഎം തീരുമാനിച്ചു. സിഐടിയു സംസ്ഥാന നേതൃപദവികളിൽ നിന്ന് അനിൽകുമാറിനെ ...