5 മാസത്തിനിടെ ലിയാഖ്വത്ത് അലിയെ പാമ്പ് കടിച്ചത് 2 തവണ; ജോത്സ്യന്റെ നിർദ്ദേശത്തെ തുടർന്ന് കുഴിച്ചപ്പോൾ കിട്ടിയത് ശിവലിംഗവും ദേവി വിഗ്രഹവും; ഞെട്ടൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ ഇസ്ലാമിക വിശ്വാസികളുടെ വീടിനുള്ളിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെത്തി. ശിവലിംഗവും വൈഷ്‌ണോ ദേവിയുടെ വിഗ്രഹവുമാണ് കണ്ടെത്തിയത്. രാജ്ഗഡ് സ്വദേശി ലിയാഖ്വത്ത് അലിയുടെ വീട്ടിൽ നിന്നായിരുന്നു ...