ഏഴ് വർഷം കഴിഞ്ഞും തീരാത്ത ദുരൂഹത; മകളുടെ മരണത്തിൽ നീതിക്ക് വേണ്ടി ഒരു കുടുംബം; 26-ാം ജന്മദിനത്തിൽ മിഷേൽ ഷാജിയുടെ കല്ലറയ്ക്ക് മുമ്പിൽ ഉപവാസം
എറണാകുളം: തങ്ങളുടെ മകളുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താൻ, നീതിയ്ക്ക് വേണ്ടി ഒരു അച്ഛനും അമ്മയും പോരാട്ടം തുടങ്ങിയിട്ട് ഏഴ് വർഷം പിന്നിടുന്നു. എന്നും ചുണ്ടിൽ മായാത്ത ചെറു ...