Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മിഷേലിന്റെ മരണം; നടന്റെ മകന് പങ്കുണ്ടെന്ന് ആവർത്തിച്ച് പിതാവ്; സർക്കാരിന് ഒളിപ്പിക്കാനൊന്നുമില്ലെങ്കിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കുടുംബം

by Brave India Desk
Mar 11, 2024, 07:14 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

എറണാകുളം: കൊച്ചി കായലിൽ മരിച്ച നിലിയിൽ കണ്ടെത്തിയ മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സർക്കാരിന് ഇക്കാര്യത്തിൽ ഒളിപ്പിക്കാനൊന്നുമില്ലെങ്കിൽ എത്രയും പെട്ടെന്ന് തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മിഷേലിന്റെ പിതാവ് ഷാജി വർഗീസ് ആവശൽപ്പെട്ടു. അന്വേഷണം പ്രഖ്യാപിക്കാത്ത പക്ഷം കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മിഷേലിന്റേത് ആത്മഹത്യയാണെന്ന് പോലീസ് ആവർത്തിക്കുമ്പോൾ മകളുടെ മരണത്തിലെ ദുരുഹത നീക്കുന്നതു വരെ പോരാട്ടം ശക്തമാക്കാനൊരുങ്ങുകയാണ് കുടുംബം.

ഉന്നത തലങ്ങളിൽ നിന്നുമുളള ഇടപെടലുകൾ കാരണമാണ് പോലീസ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് പിതാവ് പറഞ്ഞു. ഒരു നടന്റെ മകന് മിഷേലിന്റെ മരണത്തിൽ പങ്കുണ്ടെന്നും അദ്ദേഹം വീണ്ടും ആവർത്തിച്ചു. മകളുടെ മരണത്തിലെ ദുരൂഹത നീങ്ങിക്കിട്ടണമെന്ന ആവശ്യം നിരാകരിക്കേണ്ട ആവശ്യം സർക്കാരിനില്ല. അങ്ങനെ സർക്കാർ ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് എന്തോ ഒളിക്കാനുണ്ട്.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

മകളെ കാണാതായത് മുതൽ മൊബൈൽ ടവറിന്റെ ലൊക്കേഷൻ പരിശോധിക്കാൻ പോലീസുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിന് അവർ തയ്യാറായില്ല. അന്ന് അവർ അത് ചെയ്തിരുന്നെങ്കിൽ മകൾ മരിക്കില്ലായിരുന്നു. മിഷേൽ കലൂർ പള്ളിയിലേക്ക് പോയിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും സിസിടിവി പരിശോധിക്കണമെന്നും പറഞ്ഞപ്പോൾ തനിയെ പരിശോധിക്കാനാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കൊണ്ടു കൊടുത്തിട്ടും അന്വേഷണം നടത്താൻ അവർ തയ്യാറായില്ലെന്നും പിതാവ് വെളിപ്പെടുത്തി.

2017നാണ് മാർച്ച് അഞ്ചിന് വൈകീട്ടാണ് മിഷേലിനെ കാണാതായത്. പിറ്റേന്ന് രാവിലെ കൊച്ചി കായലിൽ മൃതദേഹം കണ്ടെത്തി. പോലീസ് ആത്മഹത്യയെന്ന് വിധിയെഴുതിയ അന്വേഷണം പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, ഇത്രയും കാലമായി കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് മിഷേലിന്റെ പിതാവിനൊപ്പം മാദ്ധ്യമങ്ങളെ കണ്ട അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. മിഷേലിന്റേത് കൊലപാതകമാണെന്ന് അനൂപ് ജേക്കബ് വ്യക്തമാക്കി. ഇതിന് കൂട്ടു നിന്നത് എറണാകുളം സെൻട്രൽ, കസബ, വനിത പോലീസ് സ്‌റ്റേഷനുകളിലെ പോലീസുകാരാണെന്നും ഇവർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: mishel shajipolice
Share1
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies