ഉത്തർ പ്രദേശ് എം എൽ സി തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി ബിജെപി; തരിപ്പണമായി കോൺഗ്രസും സമാജ് വാദി പാർട്ടിയും; കഫീൽ ഖാനും തോറ്റു
ലഖ്നൗ: ഉത്തർ പ്രദേശ് എം എൽ സി തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി ബിജെപി. ഉത്തർ പ്രദേശ് നിയമസഭയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ് സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 36 ...