ചരിത്രം കുറിച്ച് ബിജെപി; മണ്ടയ്ക്കാട് നഗരസഭയിൽ ഭരണം പിടിച്ചു; കമൽ ഹാസന്റെ എം എൻ എമ്മിന് ശിവഗംഗയിൽ പൂജ്യം വോട്ട്
ചെന്നൈ: തമിഴ്നാട്ടിലെ മണ്ടയ്ക്കാട് നഗരസഭയിൽ ബിജെപി ഭരണം പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഗരസഭയിലെ 15 സീറ്റുകളിൽ 8 എണ്ണം നേടിയാണ് ബിജെപി ഭരണം കൈക്കലാക്കിയത്. ...