ഒരു മാസം ജീവിക്കാൻ നാല് ലക്ഷം പോരാ, ഒരു 10 ലക്ഷം എങ്കിലും ഇല്ലെങ്കിൽ എങ്ങനെ മുമ്പോട്ട് പോകും; കൂടുതൽ തുക വേണമെന്ന ആവശ്യവുമായി ഷമിയുടെ മുൻ ഭാര്യ
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയിൽ നിന്നും പ്രതിമാസം ജീവനാംശമായി കോടതി വഴി അനുവദിച്ച തുക കുറഞ്ഞ് പോയെന്നും തനിക്ക് കൂടുതൽ തുക വേണമെന്ന ആവശ്യവുമായി മുൻ ...