mohan bhagavat

”ആര്‍എസ്എസിന്റെ ശക്തി ആരെയും ഭയപ്പെടുത്താനല്ല”, അതിന് സാമൂഹ്യ ലക്ഷ്യങ്ങളുണ്ടെന്ന് മോഹന്‍ ഭാഗവത്

സമൂഹത്തിൽ വിവേചനം നിലനിൽക്കുന്ന കാലത്തോളം സംവരണം തുടരണം; ഡോ :മോഹൻ ഭാഗവത്

മഹാരാഷ്ട്ര: സമൂഹത്തിൽ വിവേചനം നിലനിൽക്കുന്ന കാലത്തോളം സംവരണം തുടരണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നാഗ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സാമൂഹ്യ സംവിധാനത്തിൽ നമ്മുടെ ...

“കോവിഡിനെതിരെ പോരാടാന്‍ ലോകരാജ്യങ്ങള്‍ ഉ‌റ്റുനോക്കിയത് ഇന്ത്യയെ”: സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ കാര്യങ്ങളിലാണ് ഭാരതീയ മാതൃക ലോക രാജ്യങ്ങള്‍ പിന്‍തുടര്‍ന്നതെന്ന് മോഹന്‍ ഭഗവത്

‘ഹിന്ദുവില്ലാതെ ഇന്ത്യയില്ല’; ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ലെന്ന് ആര്‍.എസ്​.എസ്​ നേതാവ് മോഹന്‍ ഭഗവത്

ഗ്വാളിയോര്‍: ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും ഇന്ത്യയി​ല്ലാതെ ഹിന്ദുക്കളില്ലെന്നും ആര്‍.എസ്​.എസ്​ നേതാവ് മോഹന്‍ ഭഗവത്​. ഇന്ത്യയെയും ഹിന്ദുക്കളെയും വേര്‍പ്പടുത്താന്‍ സാധിക്കില്ലെന്നും ഭാഗവത്​ പറഞ്ഞു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നടന്ന പരിപാടിയിലാണ്​ അദ്ദേഹത്തിന്റെ ...

ആര്‍എസ്എസ് പ്രജ്ഞാ പ്രവാഹ് സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്തത് 51 വി.സിമാര്‍ :’വേണം ഇന്ത്യന്‍ വിദ്യാഭ്യാസത്തിന് ഇന്ത്യന്‍ കാഴ്ചപ്പാട്’

ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് കേരളത്തിൽ

കോഴിക്കോട്: ആര്‍എസ്‌എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് കോഴിക്കോട്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ആര്‍എസ്‌എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സഹപ്രാന്ത പ്രചാരകന്‍മാരായ എസ്. സുദര്‍ശനന്‍, എ. വിനോദ്, ...

ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് അരുൺ ജെയ്റ്റ്ലിയെ സന്ദർശിച്ചു

ആര്‍എസ്‌എസ് തലവന്‍ മോഹൻ ഭാഗവത് കേരളത്തിലേക്ക്; ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തും

തിരുവനന്തപുരം: ആര്‍എസ്‌എസ് തലവന്‍ മോഹൻ ഭാഗവത് കേരള സന്ദർശനത്തിനെത്തുന്നു. ആര്‍എസ്‌എസിന്റെ പ്രസിദ്ധീകരണമായ കേസരി ആരംഭിക്കുന്ന മാധ്യമ പഠന ഗവേഷണ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തുന്നതാണ് അദ്ദേഹം. ഡിസംബര്‍ 29 ന് ...

മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യം സുരക്ഷിതം: മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്

‘സ്ത്രീയെ ദേവിയായി പൂജാമുറിയിലോ വേലക്കാരിയായി അടുക്കളയിലോ അടച്ചിടരുത്’: സര്‍ഗാത്മകതയാണ് അവരുടെ ശക്തിയെന്ന് മോഹന്‍ ഭാഗവത്

ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം നല്‍കണമെന്ന് ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത്. സ്ത്രീയുടെ മൂല്യത്തെ തിരിച്ചറിയണം. അവളെ ദേവിയായി കരുതി പൂജാമുറിയിലോ വേലക്കാരിയായി അടുക്കളയിലോ അടച്ചിടരുതെന്നും ...

“മുസ്ലീങ്ങള്‍ ഉള്‍പ്പെടുന്നില്ലെങ്കില്‍ അത് ഹിന്ദുത്വമല്ല”: മോഹന്‍ ഭാഗവത്

‘മുസ്ലീങ്ങള്‍ ഏറ്റവുമധികം സന്തുഷ്ടരായി ജീവിക്കുന്നത് ഇന്ത്യയിൽ’; ലോകത്ത് എവിടെയെങ്കിലും ഒരു രാജ്യത്തെ ഭരിച്ച വിദേശ മതം ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ മാത്രമാണെന്ന് മോഹന്‍ ഭാഗവത്

ഡൽഹി: മുസ്ലീങ്ങള്‍ ഏറ്റവുമധികം സന്തുഷ്ടരായി ജീവിക്കുന്നത് ഇന്ത്യയിലെന്ന് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭഗവത്. ഹിന്ദുക്കള്‍ മുസ്ലീങ്ങള്‍ക്ക് രാജ്യത്ത് ഇടം നല്‍കിയെന്നും ലോകത്ത് എവിടെയെങ്കിലും ഒരു രാജ്യത്തെ ഭരിച്ച ...

വിധി എന്തായാലും പാലിക്കണമെന്ന് മോഹന്‍ ഭാഗവത്: സുപ്രിം കോടതി വിധിയ്ക്ക് പിറകെ മാധ്യമങ്ങളെ കാണും

‘ഹിന്ദു എന്ന പദത്തില്‍ എല്ലാ ഇന്ത്യക്കാരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു’: എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് ഇന്ത്യന്‍ സംസ്‌കാരമെന്ന് മോഹന്‍ ഭാഗവത്

റാഞ്ചി: വൈവിധ്യങ്ങള്‍ക്കിടയിലും ഹിന്ദു എന്ന പദത്തില്‍ എല്ലാ ഇന്ത്യക്കാരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ദേശീയത എന്ന വാക്ക് ഉപയോഗിക്കരുതെന്നും അത് ഹിറ്റ്‌ലറുടെ നാസിസത്തില്‍ ...

ആര്‍എസ്എസ് പ്രജ്ഞാ പ്രവാഹ് സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്തത് 51 വി.സിമാര്‍ :’വേണം ഇന്ത്യന്‍ വിദ്യാഭ്യാസത്തിന് ഇന്ത്യന്‍ കാഴ്ചപ്പാട്’

‘എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കൾ, എല്ലാവരുടെയും പൂര്‍വ്വികര്‍ ഹിന്ദുക്കളായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്’: ഭരണഘടനയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും മോഹന്‍ ഭാഗവത്

ലഖ്നൗ: ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍എസ്‌എസുകാര്‍ രാജ്യം ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം രാജ്യത്തെ 130 കോടി ജനങ്ങളും ഹിന്ദുക്കളാണെന്നാണ്. ...

”ആര്‍എസ്എസിന്റെ ശക്തി ആരെയും ഭയപ്പെടുത്താനല്ല”, അതിന് സാമൂഹ്യ ലക്ഷ്യങ്ങളുണ്ടെന്ന് മോഹന്‍ ഭാഗവത്

‘ജനസംഖ്യാ നിയന്ത്രണമാണ് അടുത്ത അജണ്ട’: നിയമം കൊണ്ടുവരണമെന്ന് മോഹന്‍ ഭാഗവത്

മൊറാദാബാദ്: ജനസംഖ്യ നിയന്ത്രണമാണ് അടുത്ത അജണ്ടയെന്ന് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്. രണ്ട് കുട്ടികള്‍ മാത്രം മതി എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരണമെന്ന് മോഹന്‍ ഭാഗവത് ...

വിധി എന്തായാലും പാലിക്കണമെന്ന് മോഹന്‍ ഭാഗവത്: സുപ്രിം കോടതി വിധിയ്ക്ക് പിറകെ മാധ്യമങ്ങളെ കാണും

”ഏകത്വത്തില്‍ നിന്നാണ് വൈവിധ്യങ്ങളുണ്ടായത് എന്ന അറിവിലാണ് ഭാരതം ജീവിക്കുന്നത്”: നാനാത്വത്തില്‍ ഏകത്വം എന്താണെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുക്കണമെന്ന് മോഹന്‍ ഭാഗവത്

ഡല്‍ഹി: നാനാത്വത്തില്‍ ഏകത്വം എന്താണെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുക്കണമെന്ന് ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്. ഡല്‍ഹിയില്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങള്‍ ...

‘ രാജ്യ താത്പര്യത്തിന്  അനിവാര്യമായ ധീരമായ തീരുമാനം’  ; ജമ്മുകശ്മീര്‍ കേന്ദ്രസര്‍ക്കാര്‍  തീരുമാനത്തെ  ഹൃദ്യമായി സ്വാഗതം ചെയ്ത്  ആര്‍എസ്എസ്

‘ബഹുമാനിക്കാന്‍ വീട്ടില്‍ നിന്നു തുടങ്ങണം’, സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നു പുരുഷന്‍മാരെ പഠിപ്പിക്കണമെന്ന് മോഹന്‍ ഭാഗവത്

ഡല്‍ഹി: സ്ത്രീകളെ ബഹുമാനിക്കാന്‍ വീട്ടില്‍ നിന്നു തന്നെ തുടങ്ങണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ''സ്ത്രീകളെ അപമാനിക്കുന്ന പുരുഷന്‍മാര്‍ക്കും അമ്മയും സഹോദരിമാരും ഉണ്ടാകും. സ്ത്രികളെ ബഹുമാനിക്കാന്‍ വീട്ടില്‍ ...

അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മിക്കാന്‍ പാടുള്ളൂയെന്ന് മോഹന്‍ ഭാഗവത്

ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങൾ ഇന്ത്യയിൽ; കടപ്പെടേണ്ടത് ഹൈന്ദവ സംസ്കാരത്തിനോടാണെന്നും മോഹൻ ഭാഗവത്

ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഇന്ത്യയിലാണുള്ളതെന്നും ഇതിന് കടപ്പെടേണ്ടത് നമ്മുടെ ഹൈന്ദവ സംസ്‌കാരത്തിനോടാണെന്നും ആര്‍എസ്എസ് ചീഫ് മോഹന്‍ ഭാഗവത്. അഖില ഭാരതീയ കാര്യകാരി മണ്ഡലിന് മുന്നോടിയായി ...

മോഹൻ ഭാഗവത് വൃന്ദാവനിൽ; അഖില ഭാരതീയ സാമാജിക് സദ്ഭാവ് വാർഷിക യോഗത്തിൽ പങ്കെടുക്കും

മോഹന്‍ ഭാഗവതിന് സുരക്ഷാ വീഴ്ച്ച:കമാന്‍ഡോകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ വാഹനം ഏര്‍പ്പെടുത്തിയില്ലെന്ന് പരാതി, ‘സുരക്ഷ ഏകോപിക്കാന്‍ ഉദ്യോഗസ്ഥനെ ചുമതലയപ്പെടുത്തിയില്ല’

ആർഎസ്.എസ് സർസംഘ്​ചാലക് മോഹൻ ഭാഗവതി​​െൻറ സുരക്ഷയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനൊപ്പമുള്ള സിഐഎസ്എഫ് കമാൻഡോകൾക്ക്​ സഞ്ചരിക്കാൻ വാഹനം സംസ്ഥാന സർക്കാർ ഏർ​െപ്പടുത്തിയില്ലെന്ന് ആക്ഷേപം. കോഴിക്കോട്ടുനിന്ന് പുറപ്പെട്ട ഭാഗവത് തിങ്കളാഴ്ച പുലർച്ച ...

‘വോട്ട് ചെയ്യണം, അത് നമ്മുടെ കര്‍ത്തവ്യം അത് അസാധുവാക്കരുത്’ മോഹന്‍ ഭാഗവത്‌

‘വോട്ട് ചെയ്യണം, അത് നമ്മുടെ കര്‍ത്തവ്യം അത് അസാധുവാക്കരുത്’ മോഹന്‍ ഭാഗവത്‌

വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട്‌ ചെയ്യാനുള്ള അവകാശത്തെ വിനിയോഗിക്കണമെന്ന്‌ ആര്‍എസ്എസ് സര്‍സംഘചാലക്‌ മോഹന്‍ ഭാഗവത്.വോട്ട്‌ ചെയ്യുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണെന്നും അത് അസാധുവാക്കരുതെന്നും എല്ലാവരും വോട്ട്‌ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ...

ശബരിമല : നയം വ്യക്തമാക്കി ആർ.എസ്.എസ് സർസംഘചാലക്

ശബരിമല : നയം വ്യക്തമാക്കി ആർ.എസ്.എസ് സർസംഘചാലക്

നാഗ്പൂർ : ശബരിമല വിഷയത്തിൽ നയം വ്യക്തമാക്കി ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. നാഗ്പൂരിൽ വിജയദശമിയോട് അനുബന്ധിച്ച് സ്വയംസേവകർക്ക് നൽകിയ സന്ദേശത്തിലാണ് മോഹൻ ഭാഗവത് ശബരിമല വിഷയം ...

അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മിക്കാന്‍ പാടുള്ളൂയെന്ന് മോഹന്‍ ഭാഗവത്

മോഹന്‍ ഭാഗവത് ഇന്ന് കേരളത്തില്‍, നാളെ റിപ്പബ്ലിക് ദിനത്തില്‍ സ്‌ക്കൂളില്‍ ദേശീയ പതാക ഉയര്‍ത്തും

ഡല്‍ഹി ;ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് ഇന്നു കേരളത്തിലെത്തും. വൈകിട്ട് ഏഴരയ്ക്കുഅദ്ദേഹം കൊച്ചിയിലെത്തും. റോഡുമാര്‍ഗം രാത്രിയോടെ പാലക്കാട്ടെത്തും. 26, 27, 28 തീയതികളില്‍ കല്ലേക്കാട്ട് ആര്‍എസ്എസ് സംസ്ഥാന ...

അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മിക്കാന്‍ പാടുള്ളൂയെന്ന് മോഹന്‍ ഭാഗവത്

അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മിക്കാന്‍ പാടുള്ളൂയെന്ന് മോഹന്‍ ഭാഗവത്

ബംഗളൂരു: അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മിക്കാന്‍ പാടുള്ളൂയെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. മറ്റൊരു കെട്ടിടവും അവിടെ നിര്‍മിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പശുക്കളെ സംരക്ഷിക്കണം. ...

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് കേരളത്തിലെത്തി

പാലക്കാട്: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തി. ഇന്ന് രാവിലെ 9.30ന് പാലക്കാട് വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ പ്രാന്തീയ വൈചാരിക സദസ്സില്‍ പങ്കെടുക്കും. ...

‘മോഹന്‍ ഭാഗവതിനെയും എംഎസ് സ്വാമിനാഥനെയും പരിഗണിക്കുന്നില്ല’ ശിവസേന നിര്‍ദ്ദേശം തള്ളുന്നതിന് ബിജെപി പറയുന്ന കാരണങ്ങള്‍

ഡല്‍ഹി: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ശിവസേനയുടെ നിര്‍ദ്ദേശം പരിഗണിക്കണിക്കാനാവില്ലെന്ന്  ബി.ജെ.പി നേതൃത്വം. സ്ഥാനാര്‍ത്ഥിയായി പ്രശസ്ത്ര ശാസ്ത്രജ്ഞന്‍ എം.എസ്.സ്വാമിനാഥനെ പരിഗണിക്കണമെന്ന നിര്‍ദ്ദേശവും ബി.ജെ.പി തള്ളി. ...

കേന്ദ്രസര്‍ക്കാരിന്റെ വികസന മുദ്രാവാക്യത്തിന് ആര്‍എസ്എസ്സിന്റെ പിന്തുണ; സബ്കാ സാത്ത്, സബ്കാ വികാസ് ജീവിതധര്‍മമാണെന്ന് മോഹന്‍ ഭാഗവത്

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വികസന മുദ്രാവാക്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍എസ്എസ്. സബ്കാ സാത്ത്, സബ്കാ വികാസ് എന്നത് ജീവിത ധര്‍മമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പ്രസ്താവിച്ചു. നാനാജി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist