ഇന്ത്യയില്‍ മതപരിവര്‍ത്തനം നടത്താനുള്ള കരുത്ത് ക്രൈസ്തവ മിഷണറിമാര്‍ക്കില്ലെന്ന് മോഹന്‍ ഭാഗവത്
കൊല്‍ക്കത്ത : ഇന്ത്യയെ മതപരിവര്‍ത്തനം നടത്താന്‍മാത്രമുള്ള കരുത്ത് കൃസ്ത്യന്‍ മിഷണറിമാര്‍ക്കില്ലെന്ന് ആര്‍.എസ്.എസ്. സര്‍ സംഘചാലക് മോഹന്‍ ഭാഗവത്. അതുകൊണ്ടാണ് അവരുടെ ശ്രമങ്ങള്‍ ഇന്ത്യയില്‍ വിജയിക്കാത്തത്. നവ്‌സാരിയിലെ വന്‍സ്ദയില്‍ ...